വേദസന്ദേശം

Veda Sandesam

യോf സ്മാൻ ദ്വേഷ്ടി യം വയം ദ്വിഷ്മ സ്തം വോ ജംഭേ ദധ്മ:||
(അഥർവ്വവേദം 3. 27. 1)

അല്ലയോ ഈശ്വരാ ! ആര് ഞങ്ങളോട് ദ്വേഷം കാണിക്കുന്നുവോ തന്മൂലം ആരെയാണോ ഞങ്ങൾ ദ്വേഷിക്കുന്നത്, ആ ദ്വേഷഭാവത്തെ അങ്ങയുടെ ന്യായത്തിനായി സമർപ്പിക്കുന്നു.

THOSE WHO OFFEND US AND THOSE WHOM WE OFFEND, WE PLACE THEM, O LORD, THY HANDS OF JUSTICE

WISH YOU ALL A PLEASANT DAY

VEDA GURUKULAM, KARALMANNA

CONTACT NUMBERS: 7907077891, 9446575923, 8590598066