ബ്രഹ്മണാ തേജസാ സഹ പ്രതി മുഞ്ചാമി മേ ശിവമ് ।
അസ്പത്നാ സപത്നഹാ: സപത്നാന മേऽധരാം അക: ||
(അഥർവവേദം 10.6.30)
പദാർത്ഥം: (ബ്രഹ്മണാ) വേദത്താൽ (തേജസാ സഹ) പ്രകാശത്തോടൊപ്പം (മേ) എനിക്കായി (ശിവമ്) ശിവനെ – മംഗളകാരിയായ പരമേശ്വരനെ (പ്രതി മുഞ്ചാമി) ഞാൻ സ്വീകരിക്കുന്നു. (അസ്പത്നഃ) ശത്രുരഹിതനും, (സപത്നഹാ) ശത്രു സംഹാരകനുമായ പരമേശ്വരൻ എന്റെ (സപത്നാൻ) ശത്രുക്കളെ (അധരാൻ) ഇല്ലാതാക്കുന്നു. Shiva = the all-beneficial and auspicious God