വേദസന്ദേശം

Blog Veda Sandesam

ഓം ഗണാനാം ത്വാ ഗണപതിമ് ഹവാമഹേ പ്രിയാണാം താ പ്രിയ പതിമ് ഹവാമഹേ നിധീനാം ത്വാ നിധി പതിമ് ഹവാമഹേ (യജുർവേദം 23.10.)

ഗണങ്ങളുടെ പതിയായ അങ്ങയെ ഞങ്ങൾ പ്രകീർത്തിക്കുന്നു. അങ്ങ് പ്രിയപ്പെട്ടവരിൽവെച്ച് പ്രിയനാണ്. അങ്ങയെ ഞങ്ങൾ സ്തുതിക്കുന്നു. നിധികളുടെ പതിയായ അങ്ങയെ ഞങ്ങൾ പ്രകീർത്തിക്കുന്നു.

YOU ARE THE MASTER OF GANAS. WE INVOKE YOU GANAPATI. YOU ARE DEAR AMONG THE LOVED ONES. WE CALL UPON YOU BELOVED. YOU ARE DEAR AMONG THE FUNDS. WE CALL ON NIDHIPATI. YOU HAVE BUILT THE WORLD.