വേദസന്ദേശം

Blog Veda Sandesam

പ്രൈതു ബ്രഹ്മണസ്പതി: പ്ര ദേവ്യേതു സൂനൃതാം l അച്ഛാ വീരം നർയ്യം പംക്തിരാധസം ദേവാ യജ്ഞം നയന്തു ന: ||
(യജുർവേദം 33.89)

അല്ലയോ അശ്വിനി! അങ്ങ് യജ്ഞത്തിൽ വന്നാലും. ദിവ്യവും സത്യവുമായ വാണിയെ നൽകിയാലും. ദേവഗണങ്ങൾ മനുഷ്യരുടെ നന്മ ആഗ്രഹിക്കുന്നവരാണ്. അവർ യജ്ഞത്തിൽ അണിനിരന്ന് ശത്രുവിനെ നശിപ്പിച്ചാലും.

O Ashwini! Please come to the yajna, give divine and truthful speech. Devas are well- wishers of human beings. They should come in line in the yajna and destroy the enemy.