വേദസന്ദേശം

Veda Sandesam

ഉദുത്യം ജാതവേദസം ദേവം വഹന്തി കേതവ:|
ദൃശേ വിശ്വായ സൂര്യം ||
(യജുർവേദം 33.31)

ഈ ജ്ഞാനസ്വരൂപ പ്രകാശകിരണങ്ങൾ വിശ്വത്തെ പ്രകാശിപ്പിക്കുന്നവനും എല്ലാ ലോകത്തേയും അറിയുന്നവനുമായ ആ പ്രകാശമയദേവനെ തീർച്ചയായും വിശ്വദർശനത്തിനുവേണ്ടി ഉയർത്തി കാണിക്കുന്നു.

LEARNED PERSONS PLACE WITHIN THEIR HEART THAT PERFECT AND ALL POWERFUL GOD FOR ALL THE KNOWLEDGE OF THE WORLD

WISH YOU ALL A PLEASANT DAY

VEDA GURUKULAM, KARALMANNA

CONTACT NUMBERS: 7907077891, 9446575923, 8590598066