ചിത്രം ദേവാനാമുദഗാദനീകം ചക്ഷുർ മിത്രസ്യ വരുണസ്യാഗ്നേ:|
(യജുർവേദം 7. 42)
പ്രകാശമയനായ ഈശ്വരന്റെ ദിവ്യശക്തികളുടെ കൂട്ടം എന്നിലും ബ്രഹ്മാണ്ഡം മുഴുവനും പ്രകടമായി. അത് സൂര്യനേയും പ്രാണാപാനനേയും അഗ്നിയേയും പ്രകാശിപ്പിക്കുന്നതാണ്.
THAT WONDERFUL GOD WHO IS THE STRENGTH OF THE LEARNED PEOPLE IS VISUALISED IN THE HEART OF ALL DEVOTEES. THAT GOD IS THE SOURCE OF LIGHT OF THE SUN, MOON AND FIRE
WISH YOU ALL A PLEASANT DAY
VEDA GURUKULAM, KARALMANNA
CONTACT NUMBERS: 7907077891, 9446575923, 8590598066