വേദസന്ദേശം

Veda Sandesam

ഓം നമഃ ശംഭവായ ച മയോഭവായ ച നമഃ ശങ്കരായ ച മയസ്കരായ ച
നമഃ ശിവായ ച ശിവതരായ ച ||
(യജുർവേദം (16. 41)

മംഗളത്തിന്റെ ഉറവിടമായ ഭഗവാനെ ! അങ്ങയെ നമിക്കുന്നു. സുഖത്തിന്റെ ഉറവിടമായ അങ്ങയെ നമസ്‌കരിക്കുന്നു. മംഗളവും സുഖവും തരുന്നവനെ ! അങ്ങേക്ക് നമസ്കാരം, മംഗളസ്വരൂപനും അത്യന്തം മംഗളകാരിയുമായ ഭഗവാനെ ! അങ്ങേക്ക് നമസ്കാരം.

WE OFFER OUR SALUTATIONS TO GOD, THE ABODE OF SERENITY AND THE EMBODIMENT OF BLISS. WE OFFER OUR SALUTATIONS TO GOD, THE GIVER OF PEACE AND HAPPINESS. WE OFFER OUR SALUTATIONS TO GOD, THE STORE OF GOODNESS AND OUR BENEFACTOR. WE SURRENDER OURSELVES TO THEE

WISH YOU ALL A PLEASANT DAY

VEDA GURUKULAM, KARALMANNA

CONTACT NUMBERS: 7907077891, 9446575923, 8590598066