വേദസന്ദേശം

Veda Sandesam

ഓം വിശ്വാനി ദേവ സവിതർദുരിതാനി പരാസുവ |
യദ് ഭദ്രം തന്ന ആസുവ ||
(യജുർവേദം 30. 3)

അല്ലയോ പ്രകാശസ്വരൂപനായ പ്രഭോ! അങ്ങ് വിശ്വത്തിന്റെ ഉദ്പാദകനാണ്. എല്ലാ പ്രാണികളും അങ്ങയിൽ നിന്ന് പ്രേരണ നേടുന്നു. ഞങ്ങളുടെ ദുരിതങ്ങളും വ്യസനങ്ങളും ഇല്ലാതാക്കി ഭദ്രമായവയെ ഞങ്ങൾക്ക് പ്രദാനം ചെയ്താലും.

O SELF LUMINOUS GOD ! THOUGH ART THE PRIDUCER OF THE UNIVERSE. EVERY CREATURE RECEIVES INSPIRATION FROM THEE. WE BESEECH THEE TO DISPEL OUR EVILS AND MISERIES. MAY WE ACQUIRE ALL THE VIRTUES THROUGH THY GRACE

WISH YOU ALL A PLEASANT DAY

VEDA GURUKULAM, KARALMANNA

CONTACT NUMBERS: 7907077891, 9446575923, 8590598066