വേദസന്ദേശം 

Veda Sandesam

ഹിരണ്യഗർഭ: സമവർത്തതാഗ്രേ ഭൂതസ്യ ജാത: പതിരേക ആസീത് |
സ ദാധാര പൃഥിവിം ദ്യാമുതേമാം കസ്മൈ ദേവായ ഹവിഷാ വിധേമ ||
(യജുർവേദം 23. 4)

അല്ലയോ പ്രകാശസ്വരൂപനായ ഭഗവൻ! അങ്ങ് നിത്യനും സമ്പൂർണ ജഗത്തിന്റെ ഉത്പാദകനും ധാരകനും പ്രകാശകനുമാണ്. അതിനാൽ അങ്ങ് മാത്രമാണ് ഉപാസനക്ക് യോഗ്യനായിട്ടുള്ളത്. ധ്യാനയോഗത്തിലൂടെ ഞങ്ങൾ അങ്ങയോടുള്ള ഭക്തി പ്രകടിപ്പിക്കുന്നു.

O SELF – SUFFICIENT GOD ! THOU ART ETERNAL, THOU CREATES, SUSTAINS, AND ENLIGHTENS ALL THE UNIVERSE. THOU ART THEREFORE ONLY DEITY WORTH ADORNING. LET US EXPRESS OUR REVERENCE TO THEE THROUGH MEDITATION

WISH YOU ALL A PLEASANT DAY

VEDA GURUKULAM, KARALMANNA

CONTACT NUMBERS: 7907077891, 9446575923, 8590598066