വേദസന്ദേശം Blog Veda Sandesam December 9, 2024December 9, 2024 Veda Gurukulam ശം ന: സൂര്യ ഉരുചക്ഷ ഉദേതു l(അഥർവ്വവേദം 11.10.8) മഹാപ്രകാശരൂപിയായ സൂര്യൻ നമുക്ക് സന്തോഷവും സമാധാനവും നൽകട്ടെ. MAY THE GREAT LIGHT OF THE SUN BRING US HAPPINESS AND PEACE