വേദസന്ദേശം

Veda Sandesam

യ: പ്രാണതോ നിമിഷതോ മഹിത്വൈകfഇദ്രാജാ ജഗതോ ബഭൂവ |
യ ഈശേfഅസ്യ ദ്വിപദശ്ചതുഷ്പദ: കസ്മൈ ദേവായ ഹവിഷാ വിധേമ ||
(യജുർവേദം 23.3)

അല്ലയോ പരമേശ്വരാ| അങ്ങ് ലോകത്തിന്റെ ഒരേയൊരു നിയന്താവാണ്. ജന്തു ലോകത്തെ സകലവിധ പ്രാണികളും അങ്ങയുടെ കൃപാ കടാക്ഷത്താൽ അസ്‌തിത്വമുള്ളവരായി തീരുന്നു. ഞങ്ങളുടെ ഉത്തമമായ പദാർത്ഥങ്ങൾ സുഖസ്വരൂപനായ അങ്ങയുടെ സേവനാർത്ഥം സമർപ്പിക്കുന്നു.

O ALMIGHTY GOD ! THOU ART THE SOLE CONTROLLER OF THE UNIVERSE. ALL THE SPECIES OF THE ANIMATE KINGDOM CAME IN TO EXISTENCE THROUGH THY GRACIOUS AGENCY. O BLISSFUL GOD ! MAY WE OFFER OUR DEAREST BELONGINGS TO THY SERVICE

WISH YOU ALL A PLEASANT DAY

VEDA GURUKULAM, KARALMANNA

CONTACT NUMBERS: 7907077891, 9446575923, 8590598066