വേദസന്ദേശം

Veda Sandesam

യ ആത്മദാ ബലദാ യസ്യ വിശ്വ ഉപാസതേ പ്രശിഷം യസ്യ ദേവാ:|
യസ്യച്ഛായാമൃതം യസ്യ മൃത്യു: കസ്മൈ ദേവായ ഹവിഷാ വിധേമ ||
(യജുർവേദം 25.13)

അല്ലയോ ദയാമയനായ പ്രഭോ! അങ്ങ് ഞങ്ങൾക്ക് സത്യവിദ്യയെ പ്രദാനം ചെയ്താലും. അങ്ങ് ഞങ്ങളുടെ ശാരീരികവും ആത്മീയവുമായ ബലത്തിന്റെ മൂലസ്രോതസ്സാണ്. അങ്ങ് ഞങ്ങളുടെ ഒരേ ഒരു ഉപാസ്യദേവനാണ്. ഞങ്ങൾ നിഷ്ഠാപൂർവ്വം അങ്ങയുടെ ഉപദേശങ്ങൾ പാലിക്കും. അങ്ങയുടെ കൃപാപൂർണമായ തണലിൽ ആശ്രയം തേടുന്നവർ പരമധ്യേയമായ മോക്ഷപദത്തെ പ്രാപിക്കുന്നു. എന്നാൽ അങ്ങയുടെ അനുകമ്പക്ക് പാത്രമാകാൻ സൗഭാഗ്യം ലഭിക്കാത്തവർ ജനന-മരണ ദുഃഖങ്ങളാൽ നരകിക്കുന്നു.

O GRACIOUS GOD ! THOU BLESSES US WITH THE TRUE KNOWLEDGE. THOU IS ARE SOURCE OF OUR PHYSICAL AND SPIRITUAL STRENGTH. THOU ARE THE SOLE OBJECT OF OUR ADORATION. WE OBEY THY SACRED INJUNCTION FAITHFULLY. WE SEEK SHELTER UNDER THY GRACEFUL SHADOW TO ATTAIN THE ULTIMATE EMANCIPATION AND NOT SUFFER THE AFFECTIONS OF BIRTH AND REBIRTH

WISH YOU ALL A PLEASANT DAY

VEDA GURUKULAM, KARALMANNA

CONTACT NUMBERS: 7907077891, 9446575923, 8590598066