വേദസന്ദേശം Blog Veda Sandesam January 2, 2025January 2, 2025 Veda Gurukulam അസ്മാകം വീരാ ഉത്തരേ ഭവന്തു l(സാമവേദം 1859) നമ്മുടെ ധീരൻമാരായ പോരാളികൾ സർവ്വശ്രേഷ്ഠൻമാരാണെന്ന് തെളിയിക്കട്ടെ. LET OUR BRAVE WARRIORS PROVE THEMSELVES SUPREME