വേദസന്ദേശം Blog Veda Sandesam April 1, 2025March 31, 2025 Veda Gurukulam അകർമ്മാ ദസ്യു: l(ഋഗ്വേദം – 10.22.8) കർമ്മം ചെയ്യാത്തവൻ ദസ്യു (അനാര്യൻ) ആണ്. അതായത് അയാൾ ശ്രേഷ്ഠനല്ല എന്നർത്ഥം. HE WHO DOES NOT DO KARMA IS A DASYU (ANARYAN). THAT MEANS HE IS NOT A NOBLE PERSON