വേദസന്ദേശം   

Veda Sandesam

അഗ്നേ നയ സുപഥാ രായേfഅസ്മാൻ വിശ്വാനി ദേവ വയുനാനി വിദ്വാൻ |
(യജുർവേദം 40.16)

അല്ലയോ സർവ്വജ്ഞനായ പരമേശ്വര ! ഞങ്ങളുടെ ബുദ്ധിയെ ധർമ്മയുക്തമായ മാർഗ്ഗത്തിൽ ചരിക്കാൻ പ്രേരിപ്പിച്ചാലും. ഞങ്ങൾക്ക് സർവ്വവിധ ഭൗതിക ആധ്യാത്മിക സമ്പത്തുകളും പ്രാപിക്കുമാറാകട്ടെ.

O LUMINOUS GOD ! LEAD US TO THE NOBLE PATH OF THY DEVOTION AND GRACE. LORD, THOU KWOWEST ALL OUR DEEDS

WISH YOU ALL A PLEASANT DAY

VEDA GURUKULAM, KARALMANNA

CONTACT NUMBERS: 7907077891, 9446575923, 8590598066