വേദസന്ദേശം

Veda Sandesam

സ ന: പിതേവ സൂനവേfഗ്നേ സൂപായനോ ഭവ | സചസ്വാ ന: സ്വസ്തയേ ||
(ഋഗ്വേദം 1.1.9)

അല്ലയോ പ്രഭോ! അങ്ങ് പിതാവിനെപ്പോലെ ഞങ്ങളെ പരിപാലിക്കുന്നവനാണ്. അങ്ങ് അങ്ങയുടെ ഉത്തമ വസ്തുക്കളാൽ ഞങ്ങൾക്ക് മംഗളം വരുത്തിയാലും. അങ്ങയെ ഞങ്ങൾക്ക് പ്രാപിക്കുമാറാകട്ടെ.

O FATHER ! YOU ARE SELF – REFULGENT DIVINITY ! BE EASILY ACCESSIBLE TO US AND BE WITH US EVER FOR OUR WELL BEING JUST AS PARENTS TOWARDS THEIR CHILDREN

WISH YOU ALL A PLEASANT DAY

VEDA GURUKULAM, KARALMANNA

CONTACT NUMBERS: 7907077891, 9446575923, 8590598066