വേദസന്ദേശം

Veda Sandesam

ബ്രഹ്മസ്പതിർമ ആത്മാ നൃമണാ നാമ ഹൃദ്യഃ |

(അഥർവ്വവേദം – 16.3.5)

എന്റെ ആത്മാവ് മഹദ് ശക്തിയുടെ ഭണ്ഡാരമാണ്. ഞാൻ നേതൃത്വ ശക്തി നിറഞ്ഞ മനസ്സോട് കൂടിയവനാണ്. എല്ലാവരുടേയും ഹൃദയത്തിന് പ്രിയം ഉണ്ടാക്കുന്നവനാണ്.

MY SOUL IS THE STOREHOUSE OF GREAT POWER. I AM A MIND FULL OF LEADERSHIP POWER. HE IS THE ONE WHO MAKES EVERYONE’S HEART ENDEARING

WISH YOU ALL A PLEASANT DAY

VEDA GURUKULAM, KARALMANNA

CONTACT NUMBERS: 9446575923, 8590598066