വേദസന്ദേശം 

Veda Sandesam

സ്വസ്തി പൂഷാ അസുരോ ദധാതു ന: സ്വസ്തി ദ്യാവാ പൃഥിവീ സുചേതുനാ ||
(ഋഗ്വേദം 5.51.11)

അല്ലയോ പരമേശ്വര ! പ്രാണൻ, അഗ്നി, മേഘം എന്നിവ ഞങ്ങൾക്ക് മംഗളം പ്രദാനം ചെയ്യട്ടെ. സൂര്യൻ, പൃഥിവീ എന്നിവ ഉത്തമ പ്രകാശാദികളാൽ ഞങ്ങൾക്ക് മംഗളം വരുത്തട്ടെ.

O GREAT LORD ! MAY THE CLOUD WITH IT’S PROTECTIVE POWER BESTOW PROSPERITY UPON US, MAY THE HEAVEN AND EARTH BEING THE SOURCE OF ALL SCIENCE BE FOR OUR PROSPERITY

WISH YOU ALL A PLEASANT DAY

VEDA GURUKULAM, KARALMANNA

CONTACT NUMBERS: 7907077891, 9446575923, 8590598066