വേദസന്ദേശം

Veda Sandesam

വിശ്വേ ദേവാ നോ അദ്യാ സ്വസ്തയേ വൈശ്വാനരോ വസുരഗ്നി: സ്വസ്തയേ |
(ഋഗ്വേദം 5.51.13)

സമസ്ത തേജസ്സാർന്ന പദാർത്ഥങ്ങളും ഞങ്ങൾക്ക് മംഗളം നൽകുന്നവയാകട്ടെ. എല്ലായിടത്തും വ്യാപകനായ അഗ്നി ഞങ്ങൾക്ക് മംഗളം ചൊരിയട്ടെ.

O THY DIVINE SPIRIT ! MAY ALL PHYSICAL FORCES OF WISDOM BE FOR OUR PROSPERITY, MAY THE ALL PERVADING UNIVERSAL FIRE BE OUR WELFARE

WISH YOU ALL A PLEASANT DAY

VEDA GURUKULAM, KARALMANNA

CONTACT NUMBERS: 7907077891, 9446575923, 8590598066