വേദസന്ദേശം

Veda Sandesam

സ്വസ്തി പന്ഥാമനു ചരേമ സൂര്യാചന്ദ്രമസാവിവ |
(ഋഗ്വേദം 5.51.15)

സൂര്യനേയും ചന്ദ്രനേയും പോലെ മംഗളമയമായ മാർഗ്ഗത്തെ ഞങ്ങൾ അനുഗമിക്കട്ടെ.

O GOD! MAY WE ADOPT AND TRAVERSE THE PATH OF PROSPERITY LIKE THE SUN AND THE MOON

WISH YOU ALL A PLEASANT DAY

VEDA GURUKULAM, KARALMANNA

CONTACT NUMBERS: 7907077891, 9446575923, 8590598066