നമസ്തേ,
കാറൽമണ്ണ വേദഗുരുകുലത്തിൽവെച്ച് സ്കൂൾ വിദ്യാർത്ഥികൾക്കായി *വേദപ്രകാശം* എന്ന ഒരു പഠനശിബിരം *2021 ഏപ്രിൽ 1 മുതൽ 5* വരെ നടത്തുന്നു. സന്ധ്യാവന്ദനം, അഗ്നിഹോത്രം, വൈദിക സിദ്ധാന്തങ്ങൾ, വാല്മീകി രാമായണം, മഹാഭാരതം, ഗീത, ഹരിനാമ കീർത്തനം, മഹാപുരുഷന്മാരുടെ ജീവചരിത്രം, കഥകൾ, കളികൾ എന്നിവയെ അടിസ്ഥാനമാക്കിയുള്ള ഒരു സ്വാധ്യായ ശിബിരം ആണിത്. കോവിഡ് സുരക്ഷാ മാനദണ്ഡങ്ങൾ കർശനമായി പാലിച്ചു കൊണ്ട് നടത്തുന്ന ഈ ശിബിരത്തിൽ ആദ്യം രജിസ്റ്റർ ചെയ്യുന്ന ഏതാനും വിദ്യാർഥികൾക്ക് മാത്രമേ പ്രവേശനം നൽകാനാവൂ.
