വിഷുദിനത്തിൽ കാറൽമണ്ണ വേദഗുരുകുലത്തിൽ വിശേഷാൽ യജ്ഞവും പുതിയ ആർഷപഠന പദ്ധതിയുടെ ഉദ്ഘാടനവും

Uncategorized

നമസ്തേ,

വിഷുദിനത്തിൽ കാറൽമണ്ണ വേദഗുരുകുലത്തിൽ വിശേഷാൽ യജ്ഞവും (കാലത്ത് 7 ന്) പുതിയ ആർഷപഠന പദ്ധതിയുടെ ഉദ്ഘാടനവും (കാലത്ത് 10 ന്) നടക്കുന്നു. ഈ ധന്യ നിമിഷത്തിലേക്ക് ഏവരെയും സാദരം ക്ഷണിച്ചുകൊള്ളുന്നു.

ഈ വിഷു നമുക്ക് കാറൽമണ്ണ വേദഗുരുകുലത്തോടൊപ്പം ആഘോഷിക്കാം…..

ഏവർക്കും ആര്യസമാജം കേരള ഘടകത്തിൻ്റെയും കാറൽമണ്ണ വേദഗുരുകുലത്തിൻ്റെയും ഹൃദയം നിറഞ്ഞ വിഷു ആശംസകൾ.

TEAM VEDA GURUKULAM