പ്രമുഖ സാമൂഹ്യപ്രവർത്തകനും ഡൽഹി ആര്യപ്രതിനിധി സഭയുടെ പ്രചാർ മന്ത്രിയും സേവാഭാരതി ഡൽഹി ഘടകം ഉപാധ്യക്ഷനും ഉന്നത വ്യവസായ സംരംഭകനുമായ ഡോ. സഞ്ജയ് ജിണ്ടാൽ ഇന്ന് (09.08.2024) കാറൽമണ്ണ വേദഗുരുകുലം, വെള്ളിനേഴിയിലുള്ള ലേഖരാം കന്യാഗുരുകുലം, സരസ്വതി വിദ്യാനികേതൻ എന്നിവ സന്ദർശിച്ചു.



