“ഈശ്വരൻ എല്ലായിടത്തും ഉണ്ടെന്നും എല്ലാം അറിയുന്നുവെന്നും എപ്പോഴും അറിഞ്ഞിരുന്നാൽ നാം ഒരിക്കലും തെറ്റായ കാര്യങ്ങൾ ചെയ്യില്ല. മനസ്സിൽ പോലും അത്തരം കാര്യങ്ങൾ ചിന്തിക്കില്ല. സർവ്വലോകങ്ങളുടേയും രാജാവായ പരമേശ്വരൻ നമ്മെ എല്ലാ ഭാഗങ്ങളിൽ നിന്നും ശ്രദ്ധിക്കുന്നവനായതിനാൽ നമുക്ക് എങ്ങനെ അസത്യഭാഷണം നടത്താനാകും? മോഷണം നടത്താനാകും? വഞ്ചന നടത്താനാകും? എങ്ങിനെ ചീത്ത ചിന്തകൾ മനസ്സിൽ കൊണ്ടുനടക്കാൻ കഴിയും? അതിനാൽ ധർമ്മത്തിന്റെ ഏറ്റവും വലിയ പാഠം ഇതാണ് ഈശ്വരൻ സർവ്വവ്യാപിയാണെന്ന് മനസ്സിലാക്കി ദുഷ്പ്രവൃത്തികളിൽ നിന്നും സദാ വിട്ടുനിൽക്കുക. വേദം പറയുന്നു “ഈശാവാസ്യമിദം സർവ്വം യദ്കിഞ്ച ജഗത്യാം ജഗത്” (യജു:40.1) ലോകത്തിലെ സകല വസ്തുക്കളിലും ഈശ്വരനുണ്ടെന്നർത്ഥം.”
വൈദിധർമ്മ ആര്യസമാജ പ്രശ്നോത്തരി, പേജ്: 6.7)
ഈ ഗ്രന്ഥത്തിന്റെ ഒരു പ്രതി എല്ലാ ഭവനങ്ങളിലും ലൈബ്രറികളിലും എത്തിക്കേണ്ടതാണ്. 40/-രൂപയാണ് പ്രചാരണോദ്ദേശ്യത്തോടെ പുറത്തിറക്കിയ ഈ പുസ്തകത്തിന്റെ വില. 60 പേജുകൾ ഉണ്ട്. ആര്യസമാജത്തിന്റെ വിവിധ പുസ്തകങ്ങളും പ്രസിദ്ധീകരണങ്ങളും വാങ്ങാൻ താല്പര്യമുള്ളവർ ബന്ധപ്പെടുക. ബന്ധപ്പെടേണ്ട നമ്പർ : +91 8590598066, +91 9446575923
Our Arya Samajam Bank Details 👇
ACCOUNT NAME: ARYA SAMAJAM VELLINEZHI
PUNJAB NATIONAL BANK
BRANCH: CHERPALCHERY
ACCOUNT NO: 4264000100071490
IFSC CODE: PUNB0426400
PANCARD NO: AADTA8611N
Helpline Numbers: 8590598066, 9446575923 ( from 8 am to 5 pm)
Donations are eligible for deduction under Section 80G of Income Tax Act 1961
Whattsapp No. 8590598066, 9446575923