✍️ കെ. എം. രാജൻ മീമാംസക്
ശ്രോണാമേക ഉദകം ഗാമവാജതി മാംസമേകഃ പിംശതി സൂനയാഭൃതമ് ।
ആ നിമ്രുചഃ ശകൃദേകോ അപാഭരത് കിം സ്വിത് പുത്രേഭ്യഃ പിതരാ ഉപാവതുഃ॥
(ഋഗ്വേദം 1.161.10)
മാതാപിതാക്കൾ മക്കളെ വിദ്യാസമ്പന്നരാക്കി ദുർഗുണങ്ങളിൽനിന്ന് അകറ്റി വളർത്തിയാൽ സന്താനസുഖം ലഭിക്കുന്നു.
(കടപ്പാട് : മഹർഷി ദയാനന്ദസരസ്വതിയുടെ ഋഗ്വേദഭാഷ്യം)
🙏
കെ. എം. രാജൻ മീമാംസക്
ആര്യപ്രചാരകൻ & അധിഷ്ഠാതാവ്
വേദഗുരുകുലം, കാറൽമണ്ണ & ലേഖരാം കന്യാഗുരുകുലം, വെള്ളിനേഴി
