ഇന്നത്തെ വേദസ്വാധ്യായം

Blog Veda Swadhyayam

✍️ കെ. എം. രാജൻ മീമാംസക്

ശ്രോണാമേക ഉദകം ഗാമവാജതി മാംസമേകഃ പിംശതി സൂനയാഭൃതമ്‌ ।
ആ നിമ്രുചഃ ശകൃദേകോ അപാഭരത് കിം സ്വിത് പുത്രേഭ്യഃ പിതരാ ഉപാവതുഃ॥

(ഋഗ്വേദം 1.161.10)

മാതാപിതാക്കൾ മക്കളെ വിദ്യാസമ്പന്നരാക്കി ദുർഗുണങ്ങളിൽനിന്ന് അകറ്റി വളർത്തിയാൽ സന്താനസുഖം ലഭിക്കുന്നു.

(കടപ്പാട് : മഹർഷി ദയാനന്ദസരസ്വതിയുടെ ഋഗ്വേദഭാഷ്യം)

🙏

കെ. എം. രാജൻ മീമാംസക്
ആര്യപ്രചാരകൻ & അധിഷ്ഠാതാവ്
വേദഗുരുകുലം, കാറൽമണ്ണ & ലേഖരാം കന്യാഗുരുകുലം, വെള്ളിനേഴി