പെരുമ്പാവൂർ ആര്യ സമാജത്തിൻ്റെ രണ്ടാം വാർഷികോത്സവവും “വേദപഥം 2024” പഠന ശിബിരത്തിന്റെ സമാപന സത്രവും

Blog News Notices Print Media

നമസ്തേ,

പെരുമ്പാവൂർ ആര്യസമാജത്തിൻ്റെ രണ്ടാം വാർഷികോത്സവത്തിൻ്റെ
ഭാഗമായി 2024 മാർച്ച്‌ 31 ന് നടക്കുന്ന പൊതുപരിപാടിയിൽ ഉന്നത സംന്യാസിമാരും ആചാര്യന്മാരും പങ്കെടുക്കുന്നു. “വേദപഥം 2024” പഠന ശിബിരത്തിന്റെ സമാപന സത്രവും ഇതോടൊപ്പം നടക്കുന്നതാണ്. ഏവരെയും ഈ വാർഷികോത്സവ പരിപാടികളിലേക്ക് സ്നേഹപൂർവം സ്വാഗതം ചെയ്യുന്നു.

എന്ന്,
🙏
കെ. കെ. ജയൻ ആര്യ
പ്രധാൻ,
പെരുമ്പാവൂർ ആര്യസമാജം.

dayanand200

vedamargam2025

aryasamajamkeralam

TEAM VEDA MARGAM 2025