വൈദിക സത്സംഗം

Uncategorized

നമസ്തേ,

കാറൽമണ്ണ വേദഗുരുകുലത്തിൽ ഞായറാഴ്ചകളിൽ കാലത്ത് 8.30 മുതൽ 10 വരെ വൈദിക സത്സംഗം വൈവിദ്ധ്യമാർന്ന പരിപാടികളോടെ നടക്കുന്നുണ്ട്. വേദസൂക്തങ്ങളുടെ പഠനം, ഗീതാ സ്വാദ്ധ്യായം, ഭജന, സേവാപ്രവർത്തനം തുടങ്ങി വിവിധ വിഷയങ്ങൾ ഈ ഒന്നര മണിക്കൂർ സമയം നീണ്ടുനിൽക്കുന്ന സത്സംഗത്തിൽ ഉണ്ടായിരിക്കും. എല്ലാ ജിജ്ഞാസുക്കളെയും ഈ സത്സംഗത്തിലേക്ക് ഹാർദ്ദമായി സ്വാഗതം ചെയ്യുന്നു. താല്പര്യം ഉള്ളവർക്ക് കൂടുതൽ വിവരങ്ങൾക്ക് 9497525923, 9446575923 എന്നീ നമ്പറുകളിൽ ബന്ധപ്പെടാവുന്നതാണ്.

TEAM VEDA GURUKULAM