വേദസന്ദേശം   

Blog Veda Sandesam

കുർവന്നേവേഹ കർമ്മാണി ജിജീവിഷേച്ഛതങ് സമാ: l
(യജുർവേദം 40.2)

മനുഷ്യർ വേദോക്തമായ കർമ്മങ്ങൾ ചെയ്തുകൊണ്ട് നൂറുവർഷം ജീവിക്കാൻ ഇച്ഛിച്ചാലും.

LIVE 100 YEARS OR MORE BY PERFORMING THE DUTIES PRESCRIBED IN VEDAS

WISH YOU ALL A PLEASANT DAY

VEDA GURUKULAM, KARALMANNA

CONTACT NUMBERS: 9497525923, 9446575923