വേദസന്ദേശം Blog Veda Sandesam January 8, 2025January 8, 2025 Veda Gurukulam സഹോ ന: സോമ പൃത്സു ധാ: l(സാമവേദം 1186) അല്ലയോ സോമ ! അങ്ങ് ഞങ്ങളുടെ സൈന്യത്തെ ശക്തിയാൽ സമ്പന്നമാക്കിയാലും. O SOMA ! MAY YOU ENRICH OUR ARMY WITH STRENGTH