വേദഗുരുകുലത്തിലെ ബ്രഹ്മചാരികളുടെ വേദാലാപനം

Uncategorized മലയാളം

കുളക്കാട് ശിവക്ഷേത്ര പരിസരത്ത് നടക്കുന്ന വിവിധ പരിപാടികളുടെ ഭാഗമായി കാറൽമണ്ണ വേദഗുരുകുലത്തിലെ ബ്രഹ്മചാരികളുടെ വേദാലാപനത്തിൽ നിന്ന് ഏതാനും ചിത്രങ്ങൾ