ഇന്നത്തെ വേദസ്വാധ്യായം

Blog Veda Swadhyayam

✍️ കെ. എം. രാജൻ മീമാംസക്

ദേവീ ജോഷ്ട്രീ വസുധിതീ ദേവമിന്ദ്രം വയോധസം ദേവീ ദേവമവർധതാമ്‌ ।
ബൃഹത്യാ ഛന്ദസേന്ദ്രിയം ശ്രോത്രമിന്ദ്രേ വയോ ദധദ്വസുവനേ വസുധേയസ്യ വീതാം യജ ॥

(യജുർവേദം 28.38)

സ്ത്രീപുരുഷന്മാർ സ്നേഹത്തോടെയും വിദ്യാഭ്യസത്തിലൂടെയും മക്കളെ വളർത്തുകയും സ്വയം പുരോഗതി പ്രാപിക്കുകയും ചെയ്യണം.

(കടപ്പാട് : മഹർഷി ദയാനന്ദസരസ്വതിയുടെ യജുർവേദഭാഷ്യം)

🙏

കെ. എം. രാജൻ മീമാംസക്
ആര്യപ്രചാരകൻ & അധിഷ്ഠാതാവ്
വേദഗുരുകുലം, കാറൽമണ്ണ & ലേഖരാം കന്യാഗുരുകുലം, വെള്ളിനേഴി