✍️ കെ. എം. രാജൻ മീമാംസക്
അഭ്യവസ്ഥാഃ പ്രജായന്തേ പ്ര വവ്രേർവവ്രീശ്ചികേത। ഉപസ്ഥേ മാതുർവി ചഷ്ടേ।।
(ഋഗ്വേദം 5.19.1)
മാതാപിതാക്കളിൽ നിന്നും ആചാര്യനിൽ നിന്നും വിദ്യാഭ്യാസം ലഭിച്ചവർക്ക് മാത്രമേ തങ്ങളുടെ അവസ്ഥകൾ മെച്ചപ്പെടുത്താൻ കഴിയൂ.
(കടപ്പാട് : മഹർഷി ദയാനന്ദസരസ്വതിയുടെ ഋഗ്വേദഭാഷ്യം)
🙏
കെ. എം. രാജൻ മീമാംസക്
ആര്യപ്രചാരകൻ & അധിഷ്ഠാതാവ്
വേദഗുരുകുലം, കാറൽമണ്ണ & ലേഖരാം കന്യാഗുരുകുലം, വെള്ളിനേഴി
